കൃഷിനാശത്തിൽ സാങ്കേതിക സഹായത്തിനായി കാർഷിക സർവകലാശാലയുടെ ഹെൽപ്പ് ലൈൻ നമ്പറുകൾ
കനത്ത മഴയിലും കൃഷിനാശത്തിലും ബുദ്ധിമുട്ടുന്ന കർഷകർക്ക് സാങ്കേതികമായ കാർഷിക അറിവുകൾ ലഭിക്കുന്നതിന് കേരള കാർഷിക സർവകലാശാലയുടെ താഴെപ്പറയുന്ന ഹെൽപ്പ്ലൈൻ നമ്പറുകൾ ബന്ധപ്പെടാവുന്നതാണ്. മഴക്കെടുതി മൂലം കാർഷിക വിളകൾക്കുണ്ടാകുന്ന നാശനഷ്ടങ്ങൾ അറിയിക്കുന്നതിനും, കാർഷിക വിളകളെ സംരക്ഷിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കുമായി ഈ നമ്പറുകൾ പ്രയോജനപ്പെടുത്താവുന്നതാണ്.
കൃഷി വകുപ്പിന്റെ എയിംസ് പോർട്ടൽ വഴി കൃഷി നാശനഷ്ടങ്ങൾക്ക് ധനസഹായത്തിനായി അപേക്ഷ നൽകാം. aims.kerala.gov.in ലോഗിൻ ചെയ്ത് കൃഷിഭൂമിയുടെയും, നാശനഷ്ടം സംഭവിച്ച കാർഷിക വിളകളെയും സംബന്ധിച്ച വിവരങ്ങൾ ചേർത്ത് അപേക്ഷിക്കണം. വിവരങ്ങൾക്ക് aim.kerala.gov.in, keralaagriculture.gov.in.
ജില്ല |
കൺട്രോൾ റൂം നമ്പർ |
തിരുവനന്തപുരം |
KVK Trivandrum – 08281114479 (Calls and WhatsApp 9.00 am to 5.00 pm); IFSRS Karamana – 09446104347 |
കൊല്ലം |
KVK Kollam – 095677 63599, 0474 2663599 |
പത്തനംതിട്ട |
KVK Pathanamthitta – 0469 2662094 (Time. 9-4.30 pm) ARS, Thiruvalla -0469 2604181, 09446981997 |
ആലപ്പുഴ |
KVK Alappuzha 0479 2449268, 0479 2959268, 09447790268; ORARS, Kayamkulam – 0479 2443404 |
കോട്ടയം |
KVK Kottayam 08281750541, 06238092782 |
ഇടുക്കി |
KVK Idukki Whatsapp number 094437 29789, Landline 04868 299871; CRS, Pampadumpara – 04868 296163 |
എറണാകുളം |
KVK Ernakulam: 0484 2972450 RRS, Vyttila – 0484 2809963, 09496760250 |
തൃശൂർ |
KVK Thrissur – 094004 83754, 09847022929 Communication Centre, Mannuthy 0487 237 0773, |
പാലക്കാട് |
KVK Palakkad Whatsapp number-06282937809 Land line no. 0466 2912008 (Time 10.00 am to 5.00 pm) |
മലപ്പുറം |
KVK Malappuram 08547193685 Landline 0494 2686329 |
കോഴിക്കോട് |
KVK Kozhikode – 0496-2966041 (Office landline no.) ASIC Vengeri 091882 23584, 0495 2935850 |
വയനാട് |
KVK Whatsapp number – 08590543454 Office No-09496930411 (10.00 am to 5.00 pm) |
കണ്ണൂർ |
KVK Kannur – 085476 75124 |
കാസറഗോഡ് |
KVK Kasaragod Office- 04994 232993 RARS Pilicode-0467 2260632 |