ഒക്കൽ ഫാം ഫെസ്റ്റ് 29 മുതൽ
എറണാകുളം ജില്ലാ പഞ്ചായത്ത് കാ4ഷിക വികസന ക4ഷക ക്ഷേമ വകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഒക്കൽ ഫാം ഫെസ്റ്റ് ഓഗസ്റ്റ് 29 മുതൽ 31 വരെ നടക്കും. ഈ തീയതികളിൽ രാവിലെ 9 മുതൽ വൈകിട്ട് ഏഴു വരെ കാ4ഷിക പ്രദ4ശനവും വിപണനവുമുണ്ടായിരിക്കും. സെമിനാറുകൾ, ഡോക്യുമെന്ററി പ്രദ4ശനം, കലാപരിപാടികൾ, മഡ് ഫുട്ബാൾ, വടംവലി തുടങ്ങിയ പരിപാടികൾ ഫെസ്റ്റിന്റെ ഭാഗമായി നടക്കും. മുപ്പതിലധികം സ്ഥാപനങ്ങളുടെ വിവിധ സ്റ്റാളുകൾ ഫെസ്റ്റിലുണ്ടാകും. പച്ചക്കറി, ഫലവൃക്ഷ തൈകളുടെ വിപലുമായി ശേഖരമാണ് ഒരുക്കുന്നത്. ആധുനിക കൃഷി രീതിയുമായി ബന്ധപ്പെട്ട ഡോക്യുമെന്ററികളും വീഡിയോ പ്രദ4ശനവും ഫെസ്റ്റിലുണ്ടാകും.
28 ന് രാവിലെ 9 മുതൽ മഡ് ഫുട്ബാൾ മത്സരം നടക്കും. 29 ന് രാവിലെ 10 ന് കാ4ഷിക സെമിനാ4 നടക്കും. വൈകിട്ട് 5 നാണ് ഉദ്ഘാടന സമ്മേളനം. മന്ത്രി പി. പ്രസാദ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. ബെന്നി ബെഹനാ9 എംപി മുഖ്യാതിഥിയാകും. എൽദോസ് കുന്നപ്പിള്ളിൽ എം.എൽ.എ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേട9, വൈസ് പ്രസിഡന്റ് അഡ്വ. എൽസി ജോ4ജ്, പ്രി9സിപ്പൽ അഗ്രിക്കൾച്ചറൽ ഓഫീസ4 ഷേ4ളി സക്കറിയാസ്, ജില്ലാ പഞ്ചായത്തംഗങ്ങൾ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, ഗ്രാമപഞ്ചായത്തംഗങ്ങൾ തുടങ്ങിയവ4 പങ്കെടുക്കും. തുട4ന്ന് കലാസന്ധ്യ. 30 ന് രാവിലെ 9 മുതൽ വനിതകളുടെ വടംവലി മത്സരം. വൈകിട്ട് നാലിന് കലാസന്ധ്യ. 31 ന് രാവിലെ 10 മുതൽ സെമിനാറുകൾ. ഉച്ചയ്ക്ക് രണ്ടിന് മഡ് ഫുട്ബാൾ ഫൈനൽ മത്സരം. മൂന്നിന് സമാപന സമ്മേളനം മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും. എൽദോസ് കുന്നപ്പിള്ളിൽ എം.എൽ.എ. അധ്യക്ഷത വഹിക്കും. ബെന്നി ബഹനാ9 എംപി മുഖ്യാതിഥിയാകും. ഫാം സൂപ്രണ്ട് ഫിലിപ്പ്ജി ടി. കാനാട്ട്, ജില്ലാ , ബ്ലോക്ക്, ഗ്രാമ പഞ്ചായത്തംഗങ്ങൾ പങ്കെടുക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേട9 സമ്മാനദാനം നി4വഹിക്കും.