“Christmas Tree” project to add to the Christmas celebration
വീടുകളിലും മറ്റു കേന്ദ്രങ്ങളിലും ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി ക്രിസ്തുമസ് ട്രീ സജ്ജമാക്കുന്നത് ഒരു പ്രധാന ചടങ്ങ് തന്നെയാണ്.  പ്രത്യേകിച്ചും കുട്ടികള്ക്ക്  ഇത് ഒരു ഇഷ്ടവിനോദവുമാണ്. ഇത്തവണ മുതൽ കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ ക്രിസ്തുമസ് ആഘോഷങ്ങള്ക്ക്  മോടി  കൂട്ടുന്നതിനായി ക്രിസ്മസ് ട്രീ വിതരണം എന്ന ഒരു പദ്ധതി കൂടി വകുപ്പ് നടപ്പിലാക്കുന്നുണ്ട്.
സംസ്ഥാനത്തെ 9 ജില്ലകളിലെ 31 ഫാമുകളിലായി 4866 എണ്ണം ക്രിസ്തുമസ് ട്രീ തൈകൾ വിതരണത്തിനായി സജ്ജമാക്കിയിട്ടുണ്ട്. തൂജ,  ഗോൾഡൻ സൈപ്രസ്, അരക്കേറിയ എന്നീ ഇനങ്ങളിലെ തൈകളാണ് ക്രിസ്തുമസിനോടനുബന്ധിച്ചു വിതരണത്തിനായി തയ്യാറാക്കിയിരിക്കുന്നത് (തൂജ 369 എണ്ണം, ഗോൾഡൻ സൈപ്രസ് 372 എണ്ണം, അരക്കേറിയ 775 എണ്ണം. ആകെ  4866 എണ്ണം) 2 മുതൽ 3 അടി വരെ ഉയരമുള്ള തൈകൾ മൺചട്ടിയിലാണ് വളർത്തിയിരിക്കുന്നത്.

ലഭ്യമാക്കുന്ന ക്രിസ്മസ്സ് ട്രീകൾ

1. തൂജ തൈകൾ (8-10 മൺ ചട്ടിയിൽ ) –  2 അടി വരെ ഉള്ളത് 200 രൂപ
2. തൂജ തൈകൾ (8-10″ മൺ ചട്ടിയിൽ ) –  2 അടിക്കു മുകളിൽ ഉയരം ഉള്ളത് 225 രൂപ
3. ഗോൾഡൻ സൈപ്രസ് (8-10″ മൺ ചട്ടിയിൽ ) –  2 അടി വരെ ഉള്ളത് 250 രൂപ
4. ഗോൾഡൻ സൈപ്രസ് (8-10″ മൺ ചട്ടിയിൽ ) –2 അടിക്കു മുകളിൽ ഉയരം ഉള്ളത്  300 രൂപ
5. അരക്കേറിയ (8-10″ മൺ ചട്ടിയിൽ ) – 2 തട്ട് വരെ ഉള്ളത് 300 രൂപ
6.അരക്കേറിയ (8-10″ മൺ ചട്ടിയിൽ ) – 2 തട്ടിനു മുകളിൽ 400 രൂപ
 
ക്രിസ്മസ് ട്രീ ലഭിക്കുന്ന ഫാമുകൾ

  ജില്ല ഫാമുകൾ ഫോൺ നമ്പർ   

1.തിരുവനന്തപുരം
കോക്കനട്ട് നഴ്സറി കഴക്കൂട്ടം9383470302
കോക്കനട്ട് നഴ്സറി വലിയതുറ9383470301
സ്റ്റേറ്റ് സീഡ് ഫാം ഉള്ളൂർ,9383470298
സ്റ്റേറ്റ് സീഡ് ഫാം ചിറയിൻകീഴ്9383470299
ഡിസ്ട്രിക്റ്റ് അഗ്രിക്കൾച്ചറൽ ഫാം പെരിങ്ങാമല9383470306
ബനാന നഴ്സറി പെരിങ്ങാമല, (സ്പെഷ്യൽ)9383470305
2കൊല്ലം
ഡിസ്ട്രിക്റ്റ് അഗ്രിക്കൾച്ചറൽ ഫാം അഞ്ചൽ9383470361
കോക്കനട്ട് നഴ്സറി കരുനാഗപ്പളളി9383470336
സ്റ്റേറ്റ് സീഡ് ഫാം കൊട്ടാരക്കര9383470366
സ്റ്റേറ്റ് സീഡ് ഫാം കടയ്ക്കൽ 9383470334
3.പത്തനംതിട്ട
സ്റ്റേറ്റ് സീഡ് ഫാം അടൂർ9383470516
സ്റ്റേറ്റ് സീഡ് ഫാം പുല്ലാട്9383471416
സ്റ്റേറ്റ് സീഡ് ഫാം പന്തളം (ഷുഗർകെയിൻ സ്പെഷ്യൽ 9383470517
4.ആലപ്പുഴ
ഡിസ്ട്രിക്റ്റ് അഗ്രിക്കൾച്ചറൽ ഫാം  മാവേലിക്കര (സ്പെഷ്യൽ)9383470692
5.കോട്ടയം
ഡിസ്ട്രിക്റ്റ് അഗ്രിക്കൾച്ചറൽ ഫാം, കോഴ9383470721
സ്റ്റേറ്റ് സീഡ് ഫാം, കോഴ9383470719
സ്റ്റേറ്റ് സീഡ് ഫാം, വലച്ചിറ9388470720
6.ഇടുക്കി
സ്റ്റേറ്റ് വെജിറ്റബിൾ ഫാം, വണ്ടിപ്പെരിയാർ9388470834
7.എറണാകുളം
സ്റ്റേറ്റ് സീഡ് ഫാം, ആലുവ9383471192
കോട്ടനട്ട് നഴ്സറി വൈറ്റില9383471194
ഡിസ്ട്രിക്റ്റ് അഗ്രിക്കൾച്ചറൽ ഫാം, നേര്യമംഗലം9383471195
8.തൃശ്ശൂർ
ഡിസ്ട്രിക്റ്റ് അഗ്രിക്കൾച്ചറൽ ഫാം, ചോലക്കര9383471433
സ്റ്റേറ്റ് സീഡ് ഫാം, കോടാശ്ശേരി9383471427
സ്റ്റേറ്റ് സീഡ് ഫാം, മണ്ണൂത്തി9383471430
സ്റ്റേറ്റ് സീഡ് ഫാം, പാണഞ്ചേരി9383471426
സ്റ്റേറ്റ് സീഡ് ഫാം, പഴയന്നൂർ9383471428
കോക്കനട്ട് നഴ്സറി ഇരിങ്ങാലക്കുട9383471432
9.കോഴിക്കോട്
സ്റ്റേറ്റ് സീഡ് ഫാം, പുതുപ്പാടി9383471809
ഡിസ്ട്രിക്റ്റ് അഗ്രിക്കൾച്ചറൽ ഫാം, കൂത്താലി9383471806
കോക്കനട്ട് നഴ്സറി, തിക്കോടി9383471810
സ്റ്റേറ്റ് സീഡ് ഫാം, പേരാമ്പ്ര9383471808