മഴക്കെടുതി മൂലം കാര്‍ഷിക വിളകള്‍ക്കുണ്ടാകുന്ന നാശനഷ്ടങ്ങള്‍ അറിയിക്കുന്നതിനും, ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കുമായി കൃഷിവകുപ്പ് ജില്ലാതല കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. കൃഷി നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനും ദുരന്ത ലഘൂകരണത്തിനുമായി കര്‍ഷകര്‍ക്ക് താഴെ പറയുന്ന നമ്പരുകളില്‍ ബന്ധപ്പെടാം.
ജില്ല |
കൺട്രോൾ റൂം നമ്പർ |
||
1. |
തിരുവനന്തപുരം |
9495538952 |
9447816780 |
2. |
കൊല്ലം |
9447349503 |
9497158066 |
3. |
പത്തനംതിട്ട |
9446041039 |
9446324161 |
4. |
ആലപ്പുഴ |
9446487335 |
9539592598 |
5. |
കോട്ടയം |
9447659566 |
7561818724 |
6. |
എറണാകുളം |
9497678634 |
9383471180 |
7. |
തൃശ്ശൂര്‍ |
9446549273 |
8301063659 |
8. |
ഇടുക്കി |
9447037987 |
9383470825 |
9. |
പാലക്കാട് |
9446175873 |
9074144684 |
10. |
മലപ്പുറം |
9495206424 |
9383471623 |
11. |
കോഴിക്കോട് |
9847402917 |
9383471784 |
12. |
വയനാട് |
9495622176 |
9495143422 |
13. |
കണ്ണൂര്‍ |
9383472028 |
9497851557 |
14. |
കാസര്‍ഗോഡ് |
9383471961 |
9447089766 |
കര്‍ഷകര്‍ക്ക് കൃഷി വകുപ്പിന്‍റെ എയിംസ് പോര്‍ട്ടല്‍ വഴി കൃഷി നാശനഷ്ടങ്ങള്‍ക്ക് ധനസഹായത്തിനായി അപേക്ഷ സമര്‍പ്പിക്കാം. അതിനായി എയിംസ് പോര്‍ട്ടലില്‍ (www.aims.kerala.gov.in) ലോഗിന്‍ ചെയ്ത് കൃഷിഭൂമിയുടെയും, നാശനഷ്ടം സംഭവിച്ച കാര്‍ഷിക വിളകളെയും സംബന്ധിച്ച വിവരങ്ങള്‍ ചേര്‍ത്ത് കൃഷിഭവനുകളിലേക്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.aims.kerala.gov.in, www.keralaagriculture.gov.in വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കണം.