ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയില്‍ ഹോര്‍ട്ടികോര്‍പ്പ് പുതുതായി സ്ഥാപിക്കുന്ന പരിശീലനകേന്ദ്രത്തില്‍ തേനീച്ച വളര്‍ത്തല്‍ ഉപകരണ നിര്‍മ്മാണ യൂണിറ്റ് സ്ഥാപിക്കുന്നതിനായി അനുബന്ധ യന്ത്ര സാമഗ്രികള്‍ വിതരണം ചെയ്യുന്ന വ്യക്തികള്‍/ ഏജന്‍സികളില്‍ നിന്നും അപേക്ഷകള്‍ ടെന്‍ഡര്‍/ ക്ഷണിക്കുന്നു. 29.10.2022 നു മുമ്പായി ടെന്‍ഡറുകള്‍ സമര്‍പ്പിക്കേണ്ടതാണ്. ടെന്‍ഡര്‍ സംബന്ധിച്ച വിവരങ്ങള്‍ക്കായി https://etenders.kerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്. മറ്റു വിശദവിവരങ്ങള്‍ക്ക് horticorphotvm@gmail.com എന്ന ഈ -മെയില്‍ വിലാസത്തിലോ 0471 -2359651 എന്ന ഫോണ്‍ നമ്പരിലോ ബന്ധപ്പെടാവുന്നതാണ്
