പരിസ്ഥിതി പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം
ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ സംസ്ഥാനത്തെ സ്കൂളുകളില്‍ നടപ്പാക്കുന്ന
എക്കോ ക്ലീപ്പുകളുടെ അപ്പക്സ് ബോഡിയായ ദേശീയ ഹരിത സേനയുടെ 2022 വര്ഷെത്ത ജില്ലയിലെ പരിസ്ഥിതി പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ആഗസ്റ്റ് 10 ന് 1.30 മണിക്ക് പട്ടം സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നിര്‍വഹിച്ചു.