കൃഷിവകുപ്പ് രാസവള ഗുണനിയന്ത്രണ പരിശോധന ലബോറട്ടറിക്ക് NABL അംഗീകാരം
കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെ കീഴിൽ തിരുവനന്തപുരം ജില്ലയിൽ പാറോട്ടുകോണത്ത് പ്രവർത്തിക്കുന്ന രാസവള ഗുണനിയന്ത്രണ പരിശോധനാ ലബോറട്ടറിക്ക് നാഷണൽ അക്ക്രഡിറ്റേഷൻ ബോർഡ് ഫോർ ടെസ്റ്റിംഗ് ആൻഡ് കാലിബ്രേഷൻ […]