കേരളാഗ്രോ ബ്രാൻഡിൽ ഓൺലൈനിലെത്തിച്ചത് 191 മൂല്യവർധിത ഉത്പന്നങ്ങൾ
കേരളാഗ്രോ ബ്രാൻഡിന്റെ 191 മൂല്യവർധിത ഉത്പന്നങ്ങൾ ആമസോൺ, ഫ്‌ളിപ്പ്കാർട്ട് അടക്കമുള്ള ഓണലൈൻ വിപണികളിൽ വിൽപനക്കെത്തിച്ചു. കാർഷിക വികസന-കർഷക ക്ഷേമ വകുപ്പിന്റെ പന്തളം കരിമ്പ് വിത്തുത്പാദന കേന്ദ്രത്തിൽ ശർക്കര […]