കൃഷി വകുപ്പ് തയ്യാറാക്കിയ 31 കാർഷിക സംരംഭങ്ങളുടെ ഡി പി ആറുകൾ അംഗീകരിച്ച് വായ്പ നല്കാൻ തയ്യാറായി കനറാ ബാങ്ക്
കാർഷിക മേഖലയിലെ സംരംഭകത്വ പ്രോത്സാഹനത്തിനായി വൈഗ 2023 നോടനുബന്ധിച്ച് ഡി.പി.ആർ ക്ലിനിക് പ്രത്യേകമായി വിഭാവനം ചെയ്തു നടപ്പാക്കുകയാണ്. ഇത്തവണത്തെ വൈഗയുടെ ഏറ്റവും പ്രധാന ആകർഷണമാണ് ഡി.പി.ആർ. ക്ലിനിക്ക്. […]