Bharti Bharti Award : Applications invited

കർഷക ഭാരതി അവാർഡ് : അപേക്ഷകൾ ക്ഷണിച്ചു

സംസ്ഥാന സർക്കാർ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് കാർഷിക മേഖലയിലെ വിവിധ മാധ്യമ രംഗങ്ങളിൽ മികച്ച പ്രവർത്തനം കാഴ്ചവച്ചവർക്കുള്ള കർഷക ഭാരതി അവാർഡിന് അപേക്ഷകൾ ക്ഷണിച്ചു. […]

Paddy procurement: progress in paying prices to farmers

നെല്ല് സംഭരണം: കർഷകർക്ക് വില നൽകുന്നതിൽ പുരോഗതി

2022-23 സീസണിലെ നെല്ല് സംഭരണത്തിന്റെ ഭാഗമായി കർഷകർക്ക് നൽകാനുള്ള തുകയുടെ വിതരണം സംസ്ഥാനത്ത് പുരോഗമിക്കുന്നു. ഈ സീസണിൽ ഇതുവരെ 2,49,264 കർഷകരിൽ നിന്നായി 7.30 ലക്ഷം മെട്രിക് […]

Forest disturbance in Neendapara area; A Rapid Response Team will be deployed

നീണ്ടപാറ പ്രദേശത്തെ കാട്ടാന ശല്യം; റാപ്പിഡ് റെസ്പോൺസ് ടീമിനെ നിയോഗിക്കും

കരുതലും കൈത്താങ്ങും അദാലത്ത്: നീണ്ടപാറ പ്രദേശത്തെ കാട്ടാന ശല്യം; റാപ്പിഡ് റെസ്പോൺസ് ടീമിനെ നിയോഗിക്കും കവളങ്ങാട് പഞ്ചായത്തിലെ നീണ്ടപാറ പ്രദേശത്ത് അടിയന്തരമായി വെള്ളിയാഴ്ച ലോക്കൽ റാപ്പിഡ് റെസ്പോൺസ് […]

Apply now for welfare benefits including Farmers Welfare Fund Pension

കർഷക ക്ഷേമനിധി പെൻഷൻ ഉൾപ്പെടെയുള്ള ക്ഷേമ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനായി ഇപ്പോൾ അപേക്ഷിക്കാം

സംസ്ഥാനത്ത് കാർഷിക അനുബന്ധ പ്രവർത്തനങ്ങൾ കൊണ്ട് ഉപജീവനം നടത്തുന്ന എല്ലാ കർഷകരുടെയും ക്ഷേമവും ഉന്നമനവും ലക്ഷ്യമിട്ട് കർഷക ക്ഷേമനിധി പെൻഷൻ ഉൾപ്പെടെയുള്ള ക്ഷേമ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനായി ഇപ്പോൾ […]

'Disha' B2B meet to market Kerala's agricultural products directly to the farmers

കേരളത്തിന്റെ കാർഷികോല്പന്നങ്ങൾ കർഷകർക്ക് നേരിട്ട് വിപണിയിലേക്കെത്തിക്കാൻ ‘ദിശ’ ബി2ബി മീറ്റ്

കേരള സർക്കാർ കൃഷി വകുപ്പ് സംഘടിപ്പിക്കുന്ന വൈഗ 2023ന്റെ ഭാഗമായ ബിസിനസ് 2 ബിസിനസ് (ബി2ബി) മീറ്റ് ‘ദിശ’ ഫെബ്രുവരി 28ന് സംഘടിപ്പിക്കും. കാർഷികോല്പാദകർക്കും വ്യാവസായ സംരംഭകർക്കും […]

Vaiga Exhibition: Free Registration for Farmers

വൈഗ എക്‌സിബിഷൻ: കർഷകർക്ക് സൗജന്യ രജിസ്‌ട്രേഷൻ

തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിൽ ഫെബ്രുവരി 25 മുതൽ മാർച്ച് 2 വരെ നടക്കുന്ന വൈഗ കാർഷിക എക്‌സിബിഷനിൽ കേരള കർഷക ക്ഷേമനിധി ബോർഡിന്റെ സ്റ്റാളിൽ കർഷക ക്ഷേമനിധി […]

Registration for Vaiga 2023 DPR Workshop has started

വൈഗ 2023 DPR ശില്പശാലയുടെ രജിസ്ട്രേഷൻ ആരംഭിച്ചു

കേരളസർക്കാർ കൃഷി വകുപ്പ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന വൈഗ 2023ന്റെ ഭാഗമായ DPR ശില്പശാലയുടെ രജിസ്ട്രേഷൻ ആരംഭിച്ചു. സംരംഭകരാകാൻ ആഗ്രഹിക്കുന്നവർക്ക് ഭാവി കാർഷിക സംരംഭത്തിനായി കാഴ്ചപ്പാട് വികസിപ്പിക്കുക എന്ന […]

The Department of Agriculture organizes international workshops and agricultural exhibitions

കൃഷിവകുപ്പ് അന്താരാഷ്ട്ര ശില്പശാലയും, കാർഷികപ്രദർശനവും സംഘടിപ്പിക്കുന്നു

കാർഷിക ഉൽപ്പന്നങ്ങളുടെ വൈവിദ്ധ്യ വത്കരണം, മൂല്യവർധനവ്, വിപണനം തുടങ്ങിയവയെ മുൻനിർത്തി കൃഷി വകുപ്പ് അന്താരാഷ്ട്ര ശില്പശാലയും, കാർഷിക പ്രദർശനവും സംഘടിപ്പിക്കുന്നു. കാർഷിക മേഖലയ്ക്ക്കൂടുതൽ ഉണർവ്നൽകുന്നതിനായി കേരളത്തിലെ കർഷകരുടെയും […]

Krishidarshan- Grievances of farmers can be submitted online

കൃഷിദർശൻ- കർഷകരുടെ പരാതികൾ ഓൺലൈനായി സമർപ്പിക്കാം

ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി കൃഷി വകുപ്പ് മന്ത്രിയും വകുപ്പിലെ ഉദ്യോഗസ്ഥരും കാർഷിക ബ്ലോക്കുകൾ കേന്ദ്രീകരിച്ച് വിവിധ കാർഷിക മേഖലകളിലെ കർഷകരോട് സംവദിച്ച് കർഷകരുടെ പ്രശ്നങ്ങൾ നേരിട്ട് […]