പച്ചതേങ്ങ സംഭരണം: സബ്സിഡി 12.5 കോടി അനുവദിച്ചു
പച്ചതേങ്ങ സംഭരിച്ചതിന്റെ സബ്സിഡി വിതരണത്തിനായി 12.5 കോടി രൂപ അനുവദിച്ചു. മിനിമം താങ്ങുവിലയും വിപണി വിലയും തമ്മിലുള്ള വ്യത്യാസമാണ് സംസ്ഥാന സർക്കാർ സബ്സിഡിയായി നാളീകേര കർഷകർക്ക് നൽകുന്നത്.
Minister for Agriculture
പച്ചതേങ്ങ സംഭരിച്ചതിന്റെ സബ്സിഡി വിതരണത്തിനായി 12.5 കോടി രൂപ അനുവദിച്ചു. മിനിമം താങ്ങുവിലയും വിപണി വിലയും തമ്മിലുള്ള വ്യത്യാസമാണ് സംസ്ഥാന സർക്കാർ സബ്സിഡിയായി നാളീകേര കർഷകർക്ക് നൽകുന്നത്.
സംസ്ഥാന പട്ടികവർഗ വകുപ്പിന്റെ ‘ഹരിതരശ്മി’ പദ്ധതിയിലൂടെ 500 ഏക്കർ പാടത്ത് നെൽകൃഷി നടത്തി വയനാട്ടിലെ ഗോത്രകർഷകർ. പട്ടികവർഗക്കാരിൽ കൃഷി പ്രോത്സാഹനത്തിനായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ചതാണ് ഹരിതരശ്മി. വയനാട്, […]
ജൂലൈ 31 വരെയുള്ള കർഷകരുടെ കുടിശിക മുഴുവൻ കൊടുത്തു തീർത്ത് ഹോർട്ടികോർപ്പ് കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ ഹോർട്ടിക്കോർപ്പ് 2023 ജൂലൈ 31 വരെ കർഷകരിൽ നിന്നും സംഭരിച്ച പച്ചക്കറികളുടെ […]
കേരളാഗ്രോ ബ്രാൻഡിന്റെ 191 മൂല്യവർധിത ഉത്പന്നങ്ങൾ ആമസോൺ, ഫ്‌ളിപ്പ്കാർട്ട് അടക്കമുള്ള ഓണലൈൻ വിപണികളിൽ വിൽപനക്കെത്തിച്ചു. കാർഷിക വികസന-കർഷക ക്ഷേമ വകുപ്പിന്റെ പന്തളം കരിമ്പ് വിത്തുത്പാദന കേന്ദ്രത്തിൽ ശർക്കര […]
കൃഷിക്കാർക്ക് ഏകീകൃത തിരിച്ചറിയൽ കാർഡ് നൽകും സംസ്ഥാനത്തെ കൃഷിക്കാർക്ക് ഏകീകൃത തിരിച്ചറിയൽ കാർഡ് സംവിധാനം ഏർപ്പെടുത്തും. എല്ലാവർക്കും വിഷരഹിതമായ പച്ചക്കറികൾ ലഭ്യമാക്കുന്നതിനുവേണ്ടിയാണ് സംസ്ഥാനത്ത് ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ […]
കർഷകൻ്റെ വിഭവസാധ്യത ശാസ്ത്രീയമായി ഉപയോഗപ്പെടുത്തി, കർഷകൻ്റെ വരുമാനം ഗണ്യമായി വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 10760 ഫാം പ്ലാനുകൾ സംസ്ഥാനത്ത് രൂപികരിച്ചു. വ്യത്യസ്ത ഭൂപ്രകൃതിക്ക് അനുസരിച്ച് അടിസ്ഥാന സൗകര്യങ്ങൾ […]
സർക്കാരിന്റെ നൂറ് ദിന പരിപാടികളുടെ ഭാഗമായി വെള്ളായണി കാർഷിക കോളേജ് മണ്ണ് ശാസ്ത്ര വിഭാഗത്തിൽ ജൈവവള ഗുണനിലവാര പരിശോധനാ റഫറൽ ലബോറട്ടറി സ്ഥാപിച്ചു. ജൈവവള മേഖലയിലെ തട്ടിപ്പുകൾ […]
കാർഷിക സംരംഭങ്ങൾക്ക് വേണ്ടിയും വ്യവസായ സംരംഭങ്ങൾക്ക് വേണ്ടിയും ആലപ്പുഴ ജില്ലയിൽ മുഖാമുഖം നടത്തിയ ആദ്യത്തെ ബിസിനസ് (ബി2ബി) മീറ്റ് കൃഷിദർശൻ വേദിയിൽ കൃഷിവകുപ്പ് സംഘടിപ്പിച്ചു. മീറ്റിൽ 31 […]
കൃഷി വകുപ്പിന്റെ 131 ഫാം ഉത്പന്നങ്ങൾ ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ പ്രമുഖ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ ലഭ്യമാക്കി. കർഷകർക്ക് മൂല്യവർദ്ധനവിലൂടെ മികച്ച വരുമാനം ലഭ്യമാക്കുന്നതിന്റെ ആദ്യ പടിയായാണ് ഉത്പന്നങ്ങൾ […]
കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെ കീഴിൽ തിരുവനന്തപുരം ജില്ലയിൽ പാറോട്ടുകോണത്ത് പ്രവർത്തിക്കുന്ന രാസവള ഗുണനിയന്ത്രണ പരിശോധനാ ലബോറട്ടറിക്ക് നാഷണൽ അക്ക്രഡിറ്റേഷൻ ബോർഡ് ഫോർ ടെസ്റ്റിംഗ് ആൻഡ് കാലിബ്രേഷൻ […]