Changes in agriculture will provide opportunity for farmers to learn

കാർഷികരംഗത്തെ മാറ്റങ്ങൾ പഠിക്കാൻ കർഷകർക്ക് അവസരമുണ്ടാക്കും

ലോകത്താകമാനം കാർഷിക രംഗത്തുണ്ടാകുന്ന മാറ്റങ്ങൾ ഉൾക്കൊള്ളുവാനും നമ്മുടെ കാർഷിക മേഖലക്ക് ഉതകുംവിധം പ്രവർത്തികമാക്കുവാനും കർഷകർക്ക് ഇനിയും അവസരം ഉണ്ടാക്കും. സംസ്ഥാന സർക്കാരിന്റെ മൂന്നാം നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി […]

njangalum krishiyilek have created a new farming culture in Kerala

ഞങ്ങളും കൃഷിയിലേക്ക് – കേരളത്തിൽ ഒരു പുതിയ കാർഷിക സംസ്കാരം സൃഷ്ട്ടിച്ചു

കേരള സർക്കാറിന്റെ മൂന്നാം നൂറുദിന പദ്ധതികളുടെ ഭാഗമായി എയിംസ്പോർട്ടൽ ( മുഖേന 20000 കൃഷിക്കൂട്ടങ്ങളുടെ പഞ്ചായത്തുതല രജിസ്ട്രേഷൻ പൂർത്തീകരിച്ചു. മൂല്യവർദ്ധനമേഖലയിലെ 1000 കൃഷിക്കൂട്ടങ്ങളുടേയും സേവനമേഖലയിലെ 200 യന്ത്രവല്കൃത […]

“Karpurpuram Agricultural Views” - Organizing b2b meet

“കരപ്പുറം കാർഷിക കാഴ്ചകൾ” – b2b മീറ്റ് സംഘടിപ്പിക്കുന്നു

ആലപ്പുഴ ജില്ലയിൽ ചേർത്തലയിൽ ഈ മാസം 19 മുതൽ 28 വരെ നടത്തുന്ന “കരപ്പുറം കാർഷിക കാഴ്ചകൾ” പരിപാടിയോടനുബന്ധിച്ച് b2b (ബിസിനസ്സ് ടു ബിസിനസ്സ്) മീറ്റ് സംഘടിപ്പിക്കുന്നു. […]

New laboratory for bio-fertilizer testing at Vellayani Agricultural College

വെള്ളായണി കാർഷിക കോളേജിൽ ജൈവവള പരിശോധനയ്ക്കായി പുതിയ ലബോറട്ടറി

സർക്കാരിന്റെ നൂറ് ദിന പരിപാടികളുടെ ഭാഗമായി വെള്ളായണി കാർഷിക കോളേജ് മണ്ണ് ശാസ്ത്ര വിഭാഗത്തിൽ ജൈവവള ഗുണനിലവാര പരിശോധനാ റഫറൽ ലബോറട്ടറി സ്ഥാപിച്ചു. ജൈവവള മേഖലയിലെ തട്ടിപ്പുകൾ […]

Separate DPR clinics will be organized for primary agricultural cooperatives

പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾക്ക് വേണ്ടി പ്രത്യേകം ഡി പി ആർ ക്ലിനിക്കുകൾ സംഘടിപ്പിക്കും

പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾക്ക് കാർഷിക അടിസ്ഥാന സൗകര്യനിധിയിൽ നിന്നും 1% നിരക്കിൽ വായ്പ ലഭിക്കും. കർഷകർക്കായി 2250 കോടി രൂപയുടെ സഹായം സംസ്ഥാനത്ത് ലഭ്യമാണ്. എന്നാൽ […]

3.05 crore crop insurance compensation on farm

കൃഷിയിടത്തിൽ വച്ച് 3.05 കോടി രൂപയുടെ വിള ഇൻഷ്വറൻസ് നഷ്ടപരിഹാരം

ഹരിപ്പാടിന്റെ കൃഷിയിടത്തിൽ വച്ച് 3.05 കോടി രൂപയുടെ വിള ഇൻഷുറൻസ് നഷ്ടപരിഹാര ഉത്തരവ് പുറപ്പെടുവിച്ചു. 2021 ഏപ്രിൽ മുതൽ കൃഷിനാശം സംഭവിച്ച കൃഷി ഇൻഷ്വർ ചെയ്ത കർഷകർക്ക് […]

131 farm products of the Department of Agriculture are in the online market from today

കൃഷിവകുപ്പിന്റെ 131 ഫാം ഉത്പന്നങ്ങൾ ഇന്നു മുതൽ ഓൺലൈൻ വിപണിയിൽ

കൃഷി വകുപ്പിന്റെ 131 ഫാം ഉത്പന്നങ്ങൾ ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ പ്രമുഖ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ ലഭ്യമാക്കി. കർഷകർക്ക് മൂല്യവർദ്ധനവിലൂടെ മികച്ച വരുമാനം ലഭ്യമാക്കുന്നതിന്റെ ആദ്യ പടിയായാണ് ഉത്പന്നങ്ങൾ […]

Peachy Agro Industrial Park was dedicated to the nation

പീച്ചി അഗ്രോ ഇൻഡസ്ട്രിയൽ പാർക്ക് നാടിന് സമർപ്പിച്ചു

പാണഞ്ചേരി സർവീസ് സഹകരണ ബാങ്ക് സംരംഭമായ പീച്ചി അഗ്രി ഇൻഡസ്ട്രിയൽ പാർക്ക് നാടിന് സമർപ്പിച്ചു. സർവ്വകലാശാലകളുമായി ചേർന്ന് വ്യവസായ പാർക്കുകൾ ആരംഭിക്കും. പഠനത്തോടൊപ്പം ജോലി ചെയ്യുമ്പോൾ ക്രെഡിറ്റ് […]

Israeli farming methods become a reality in Kerala

ഇസ്രായേൽ കൃഷിരീതികൾ കേരളത്തിൽ യാഥാർത്ഥ്യമാകുന്നു

കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ ഇസ്രായേലിലേക്ക് കൃഷി പഠിക്കാൻ പോയ കർഷകർ അവിടത്തെ നൂതന കൃഷിരീതികൾ കേരളത്തിൽ യാഥാർത്ഥ്യമാക്കുന്നു. കൃഷിവകുപ്പിൻ്റെ നേതൃത്വത്തിൽ ഇസ്രയേൽ സന്ദർശിച്ച 27 അംഗ സംഘത്തിലുണ്ടായിരുന്ന യുവ […]