വൈഗ ആരംഭിച്ചു
കാർഷികോല്പന്ന സംസ്കരണവും മൂല്യവർദ്ധനവും അടിസ്ഥാനമാക്കി കൃഷിവകുപ്പ്സംഘടിപ്പിക്കുന്ന വൈഗകാർഷികപ്രദർശനത്തിന്റെയും ശില്പശാലയുടെയും പ്രവർത്തനം ആരംഭിച്ചു. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത്ആയിരുന്നു വൈഗ ആരംഭിച്ചത്.തുടർച്ചയായ വർഷങ്ങളിൽ പ്രതിസന്ധികൾ നേരിട്ടെങ്കിലും സംസ്ഥാനത്തെ കാർഷികമേഖലയ്ക്ക്കൈ വരിക്കാനായത്ശ്രദ്ധേയമായ […]