സംരംഭകരെയും വ്യാപാരികളെയും ബന്ധിപ്പിച്ച് വൈഗ ബി ടു ബി മീറ്റ്
കേരളത്തിലെ ഫുഡ് പ്രോസസിംഗ് ഇൻഡസ്ട്രികൾ ഉൾപ്പെടെ വ്യവസായിക മേഖല പുരോഗതിയുടെ പാതയിലാണ്. 22849 ഫുഡ് പ്രോസസിംഗ് യൂണിറ്റുകൾ പുതുതായി കേരളത്തിലുണ്ടായി. മൂല്യ വർധിത ഉത്പന്നങ്ങളുടെ ചെറുകിട യൂണിറ്റുകളുൾപ്പെടെയുള്ള […]