വിള ഇൻഷുറൻസ് ആനുകൂല്യം 10 കോടി രൂപ അനുവദിച്ചു
സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതി പ്രകാരം കർഷകർക്കുള്ള നഷ്ടപരിഹാര തുകയായി 10 കോടി രൂപ അനുവദിച്ചു. 01.04.2021 മുതൽ 22.09.2022 വരെയുള്ള കൃഷിനാശ റിപ്പോർട്ട് പ്രകാരം കർഷകർക്ക് […]
Minister for Agriculture
സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതി പ്രകാരം കർഷകർക്കുള്ള നഷ്ടപരിഹാര തുകയായി 10 കോടി രൂപ അനുവദിച്ചു. 01.04.2021 മുതൽ 22.09.2022 വരെയുള്ള കൃഷിനാശ റിപ്പോർട്ട് പ്രകാരം കർഷകർക്ക് […]
കേരള സംസ്ഥാന കടാശ്വാസ കമ്മീഷൻ മുഖേന കാർഷിക വായ്പ കൾക്ക് നൽകിവരുന്ന ആനുകൂല്യത്തിനായി കർഷകർക്ക് ജൂൺ 30 വരെ അപേക്ഷിക്കാവുന്നതാണ്. കടാശ്വാസ കമ്മീഷൻ മുഖേന കാർഷികവയ്പകൾക്കു നൽകിവരുന്ന […]
സംസ്ഥാന കടാശ്വാസ കമ്മീഷൻ വഴി കടാശ്വാസത്തിനായി കർഷകർക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള വായ്പാ തീയതി വയനാട്, ഇടുക്കി ജില്ലയിലെ കർഷകർക്ക് 31.08. 2018 എന്നത് 31. 08. 2020 […]
നമ്മുടെ സംസ്ഥാനത്ത് കാര്‍ഷിക -കാര്‍ഷിക അനുബന്ധ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ഉപജീവനം നടത്തുന്ന എല്ലാ കര്‍ഷകരുടെയും ക്ഷേമവും ഉന്നമനവും ലക്ഷ്യമിട്ട് പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ക്ഷേമ ആനുകൂല്യങ്ങള്‍ നല്‍കുന്നതിനും യുവതലമുറയെ […]
കാർഷിക മേഖലയിൽ ചെലവു കുറഞ്ഞ രീതിയിൽ യന്ത്രവത്ക്കരണം പ്രോത്സാഹിപ്പിക്കുന്നതിന് യൂണിയൻ സർക്കാർ സഹായത്തോടെ നടപ്പിലാക്കി വരുന്ന സബ്മിഷൻ ഓൺ അഗ്രികൾച്ചറൽ മെക്കനൈസേഷൻ (കാർഷിക യന്ത്രവൽക്കരണ ഉപ പദ്ധതി- […]
2022 സീസണിലെ കൊപ്ര സംഭരണത്തിനായി ആഗസ്റ്റ് 1 വരെ അനുവദിച്ചിരുന്ന കാലാവധി നവംബർ 6 വരെ നീട്ടി. കൊപ്രാ സംഭരണത്തിന്റെ സമയപരിധി നീട്ടണമെന്നാവശ്യപ്പെട്ട് കൃഷിമന്ത്രി നേരത്തെ തന്നെ […]
റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് സംസ്ഥാന സര്‍കാര്‍ നല്‍കുന്ന ഓണക്കിറ്റില്‍ ഇക്കുറിയും 20 ഗ്രാം ഏലയ്ക്കാ കൂടി ഉള്‍പ്പെടുത്തും. മുന്‍ വര്‍ഷത്തെ പോലെ ഏലയ്ക്കാ കര്‍ഷകര്‍ക്ക് ആശ്വാസം പകരുന്നതാണ് […]
സംസ്ഥാനത്തു അടുത്ത ദിനങ്ങളിൽ കനത്ത മഴയും പ്രകൃതിക്ഷോഭവും കണക്കാക്കിയിട്ടുള്ള സാഹചര്യത്തിൽ കൃഷി നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനും ദുരന്ത ലഘൂകരണത്തിനുമായി കൃഷിവകുപ്പ് സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും കൺട്രോൾ […]
കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് 2021-22 ലെ ജൈവവൈവിധ്യ പുരസ്കാരങ്ങള്‍ക്ക് അപേക്ഷകളും നാമനിര്‍ദ്ദേശങ്ങളും ക്ഷണിക്കുന്നു. ആകെ 11 വിഭാഗങ്ങളിലായാണ് അവാര്‍ഡുകള്‍. ഇതില്‍ 6 അവാര്‍ഡുകള്‍ വ്യക്തിഗത പ്രവര്‍ത്തനങ്ങള്‍ക്കും […]