സംസ്ഥാനത്ത് വെർട്ടിക്കൽ മാതൃകയിൽ പച്ചക്കറി കൃഷി നടപ്പിലാക്കുവാൻ ലക്ഷ്യമിടുന്നു

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോർട്ടിക്കൾച്ചർ റിസർച്ചിന്റെ ( ഐ .സി.എ.ആർ.) സാങ്കേതിക സഹായത്തോടെ സംസ്ഥാന കൃഷിവകുപ്പ് – സംസ്ഥാന ഹോർട്ടിക്കൾച്ചർ മിഷൻ-കേരള മുഖാന്തിരം രാഷ്ട്രീയ കൃഷി വികാസ് […]

സംസ്ഥാന കടാശ്വാസ കമ്മീഷൻ മുഖേന കാർഷിക വായ്പകൾക്ക് നൽകിവരുന്ന ആനുകൂല്യത്തിനായി കർഷകർക്ക് ജൂൺ 30 വരെ അപേക്ഷിക്കാം

കടാശ്വാസ കമ്മീഷൻ മുഖേന കാർഷികവായ്പകൾക്കു നൽകിവരുന്ന കടാശ്വാസത്തിന് പരിഗണിക്കാവുന്ന വായ്പാ തീയതി ഇടുക്കി, വയനാട് ജില്ല ഒഴികെ മറ്റു എല്ലാ ജില്ലകളിലെയും പ്രളയബാധിത പ്രദേശങ്ങളിലെ കർഷകർക്ക് 2016 […]

കൊപ്ര സംഭരണം നിർത്തിവച്ചത് ഉടൻ പുനരാരംഭിക്കും

നാളികേര കർഷകർക്ക് ആശ്വാസമായി കൃഷി വകുപ്പിന്റെ ഇടപെടൽ. നിലവിൽ നിർത്തിവച്ചിരിക്കുന്ന കൊപ്രസംഭരണം ഉടൻ പുനരാരംഭിക്കും. കേരളത്തിൽ നിന്നും 50,000 മെട്രിക് ടൺ കൊപ്ര സംഭരിക്കാനുള്ള തീരുമാനമാണ് ആയിട്ടുള്ളത്. […]

വൈഗ 2023 – മാധ്യമ പുരസ്കാരങ്ങൾ നൽകി

കേരളസർക്കാർ കൃഷിവകുപ്പ് സംഘടിപ്പിച്ച വൈഗ 2023 സമാപന വേദിയിൽ വൈഗമാധ്യമ പുരസ്കാരങ്ങൾ വിതരണം ചെയ്തു. വൈഗ 2023 മികച്ച രീതിയിൽ പ്രചരണം നൽകിയ പത്രമാധ്യമങ്ങളായ മാതൃഭൂമിക്കും ജനയുഗത്തിനും […]

വൈഗ കാർഷികപ്രദർശനം രാവിലെ 11 മുതൽ രാത്രി 10 വരെ

വൈഗ 2023 ന്റെഭാഗമായി നടക്കുന്ന കാർഷികപ്രദർശനം കേരളം കണ്ട ഏറ്റവും മികച്ച പ്രദർശനമായി. സർക്കാർ – അർദ്ധ സർക്കാർ -സ്വകാര്യ സ്ഥാപനങ്ങളുടെതടക്കം 250-ലധികം സ്റ്റാളുകളാണ് വൈഗയുടെ ഭാഗമായിപുത്തരിക്കണ്ടംമൈതാനിയിൽ […]

വൈഗ 2023 – മാധ്യമ പുരസ്കാരങ്ങൾക്ക് നോമിനേഷനുകൾ സ്വീകരിക്കുന്നു

കേരളസർക്കാർ കൃഷിവകുപ്പ് 2023 ഫെബ്രുവരി 25 മുതൽ മാർച്ച് 02 വരെ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് വച്ച് നടത്തുന്ന വൈഗ 2023നോട് അനുബന്ധിച്ച് മാധ്യമ പുരസ്കാരങ്ങൾക്ക് നോമിനേഷൻ […]

മാനേജ് അഗ്രി ഫിലിം ഫെസ്റ്റിവൽ – 2023

കാർഷിക അനുബന്ധ മേഖലകളിലെ നൂതന ആശയങ്ങൾ, മികച്ച കാർഷിക രീതികൾ തുടങ്ങിയവ ഉൾക്കൊള്ളുന്ന മികച്ച കാർഷിക സിനിമകൾ, ഡോക്യുമെന്ററികൾ, ആനിമേറ്റഡ് വീഡിയോകൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര കാർഷിക […]

രണ്ടാംവിള നെല്ല് സംഭരണം: കർഷക രജിസ്ട്രേഷൻ ഫെബ്രുവരി 28ന് അവസാനിക്കും

സപ്‌ളൈകോയുടെ 2022-23 സീസണിലെ രണ്ടാം വിളയ്ക്കുള്ള നെല്ലുസംഭരണവുമായി ബന്ധപ്പെട്ട കർഷക രജിസ്‌ട്രേഷൻ ഫെബ്രുവരി 28ന് അവസാനിക്കും. 2022 ഡിസംബറിലാണ് രണ്ടാം വിളയ്ക്കുള്ള നെല്ല് സംഭരണം ആരംഭിച്ചത്. താത്പര്യമുള്ള […]

വൈഗ 2023-ന് രജിസ്റ്റർ ചെയ്യാം

തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ ഫെബ്രുവരി 28 ന് നടക്കുന്ന വൈഗ ബി ടു ബി മീറ്റിൽ പങ്കെടുക്കുന്നതിന് കർഷക ഗ്രൂപ്പുകൾ, ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ, കൃഷി അനുബന്ധ […]