ചെറുമല- പാലക്കത്തടം നീർത്തട പദ്ധതി ആസ്തി കൈമാറി
ചെറുമല- പാലക്കത്തടം നീർത്തട പദ്ധതി ആസ്തി കൈമാറി പഴവർഗകൃഷി ഈ വർഷം 200 ക്ലസ്റ്ററുകളിലെത്തും പഴവർഗങ്ങളുടെ കൃഷി ലാഭകരമാക്കാൻ ക്ലസ്റ്റർ അടിസ്ഥാനത്തിൽ കൃഷി തുടങ്ങി. ഈവർഷം സംസ്ഥാനം […]
Minister for Agriculture
ചെറുമല- പാലക്കത്തടം നീർത്തട പദ്ധതി ആസ്തി കൈമാറി പഴവർഗകൃഷി ഈ വർഷം 200 ക്ലസ്റ്ററുകളിലെത്തും പഴവർഗങ്ങളുടെ കൃഷി ലാഭകരമാക്കാൻ ക്ലസ്റ്റർ അടിസ്ഥാനത്തിൽ കൃഷി തുടങ്ങി. ഈവർഷം സംസ്ഥാനം […]
ലോക വിപണി ലക്ഷ്യമാക്കി കൃഷിവകുപ്പിന്റെ പുതിയ 2 ബ്രാൻഡുകൾ: കേരളഗ്രോ ഓർഗാനിക്, കേരളഗ്രോ ഗ്രീൻ മൂല്യ വർദ്ധനവിലൂടെ കർഷകരുടെ വരുമാന വർദ്ധനവ് ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന പദ്ധതികളിൽ […]
ഓണത്തിനൊരുമുറം പച്ചക്കറി – വിളവെടുപ്പ് സംസ്ഥാനതല ഉദ്‌ഘാടനം മുഖ്യമന്ത്രി നിർവ്വഹിച്ചു ഓണക്കാലത്ത് പോഷക ഗുണവും സുരക്ഷിതവുമായി പച്ചക്കറികൾ നമ്മുടെ വീട്ടുവളപ്പുകളിൽ നിന്ന് തന്നെ ലഭ്യമാക്കുവാൻ ഉദ്ദേശിച്ച് കാർഷിക […]
2000 ഓണച്ചന്തകൾക്ക് തുടക്കമായി ഓണച്ചന്തകളിൽ പഴം, പച്ചക്കറികൾക്ക് 30% വിലക്കുറവ് സംസ്ഥാന വ്യാപകമായി ആരംഭിക്കുന്ന 2000 ഓണച്ചന്തകളിൽ പഴം, പച്ചക്കറികൾക്ക് 30 ശതമാനം വരെ വിലക്കുറവുണ്ടാകും. ഓണത്തിനോടനുബന്ധിച്ച് […]
ഒക്കൽ ഫാം ഫെസ്റ്റ് ആരംഭിച്ചു എറണാകുളം ജില്ലാ പഞ്ചായത്ത് കാ4ഷിക വികസന ക4ഷക ക്ഷേമ വകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഒക്കൽ ഫാം ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. കൃഷിയുടെയും […]
സെപ്റ്റംബർ 11 മുതൽ 14 വരെ കൃഷി വകുപ്പിന്റെ 2000 ഓണവിപണികൾ കൃഷി വകുപ്പിന്റെ വിപണി ഇടപെടൽ പദ്ധതിയുടെ ഭാഗമായി ഈ ഓണക്കാലത്ത് 2000 പഴം/പച്ചക്കറി വിപണികൾ […]
ആറന്മുള അഷ്‌ടമിരോഹിണി മഹാവള്ള സദ്യ വിഷരഹിത പച്ചക്കറിയുമായി ഹോർട്ടികോർപ്പ് ചരിത്ര പ്രസിദ്ധമായ ആറന്മുള അഷ്‌ടമിരോഹിണി മഹാവള്ള സദ്യയ്ക്ക് വിഷരഹിത പച്ചക്കറി എത്തിച്ചു നൽകാൻ കേരള സർക്കാർ കൃഷി […]
സംസ്ഥാന തല കർഷക ദിനാചരണവും, കർഷക അവാർഡ് വിതരണവും നിയമസഭ ആർ. ശങ്കര നാരായണൻ തമ്പി ഹാളിൽ നടന്നു സംസ്ഥാന തല കർഷക ദിനാചരണവും, കർഷക അവാർഡ് […]
SFAC കേരള – ഫാർമർ പ്രൊഡ്യൂസർ കമ്പനി (FPC) പ്രതിനിധികൾക്കായി മുഖാമുഖം പരിപാടി സംഘടിപ്പിച്ചു രാഷ്ട്രീയ കൃഷി വികാസ് യോജന എഫ്.പി.ഒ പ്രൊമോഷൻ സ്കീം 2019-2020 പ്രകാരം […]
കാർഷിക മേഖലയ്ക്ക് നവചൈതന്യമേകാൻ ‘നവോത്ഥാൻ’ കൃഷിക്ക് അനുയോജ്യമായ ഭൂമി വിട്ടു നൽകുവാൻ താൽപര്യമുള്ള വ്യക്തികളിൽ നിന്നും കണ്ടെത്തി കൃഷി ചെയ്യാൻ താൽപര്യമുള്ളവർക്ക് പ്രത്യേകിച്ച് വ്യാവസായികാടിസ്ഥാനത്തിൽ ഹോർട്ടികൾച്ചർ, ഹൈഡ്രോപോണിക്സ്, […]