ഡ്രോൺ വാങ്ങാൻ ധനസഹായം
സബ്മിഷൻ ഓൺ അഗ്രികൾച്ചറൽ മെക്കനൈസേഷനിൽ (SMAM) ഉൾപ്പെടുത്തി ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾക്ക് (FPO) കാർഷികാവശ്യങ്ങൾക്കുള്ള ഡ്രോണുകളുടെ ഉപയോഗം കർഷകർക്കിടയിൽ പ്രചരിപ്പിക്കുന്നതിനായി സാമ്പത്തിക സഹായം നൽകുന്നു. തിരഞ്ഞെടുക്കുന്ന FPO […]