എല്ലാ സംസ്ഥാനങ്ങളിലെയും കൃഷിമന്ത്രിമാർക്ക് കത്ത് അയച്ചു
ഇന്ത്യ-യു.എസ്. സ്വതന്ത്ര വ്യാപാര കരാർ (FTA) സംബന്ധിച്ചുള്ള ചർച്ചകൾ നടക്കുന്നതിന്റെ പശ്ചാത്തലത്തിൽ, ഇന്ത്യയിലെ കാർഷിക മേഖലയെ, പ്രത്യേകിച്ച് ചെറുകിട-ഇടത്തരം കർഷകരുടെ ഉപജീവനത്തെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞും ഇക്കാര്യത്തിൽ […]