പി എം കിസാൻ...
Read More

Full 1
രണ്ടാംവിള നെല്ല് സംഭരണം: കർഷക രജിസ്ട്രേഷൻ ഫെബ്രുവരി 28ന് അവസാനിക്കും
സപ്ളൈകോയുടെ 2022-23 സീസണിലെ രണ്ടാം വിളയ്ക്കുള്ള നെല്ലുസംഭരണവുമായി ബന്ധപ്പെട്ട കർഷക രജിസ്ട്രേഷൻ ഫെബ്രുവരി 28ന് അവസാനിക്കും. 2022 ഡിസംബറിലാണ് രണ്ടാം വിളയ്ക്കുള്ള നെല്ല് സംഭരണം ആരംഭിച്ചത്. താത്പര്യമുള്ള […]
വൈഗ 2023-ന് രജിസ്റ്റർ ചെയ്യാം
തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ ഫെബ്രുവരി 28 ന് നടക്കുന്ന വൈഗ ബി ടു ബി മീറ്റിൽ പങ്കെടുക്കുന്നതിന് കർഷക ഗ്രൂപ്പുകൾ, ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ, കൃഷി അനുബന്ധ […]
വിള ഇൻഷുറൻസ് ആനുകൂല്യം 10 കോടി രൂപ അനുവദിച്ചു
സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതി പ്രകാരം കർഷകർക്കുള്ള നഷ്ടപരിഹാര തുകയായി 10 കോടി രൂപ അനുവദിച്ചു. 01.04.2021 മുതൽ 22.09.2022 വരെയുള്ള കൃഷിനാശ റിപ്പോർട്ട് പ്രകാരം കർഷകർക്ക് […]

ജീവചരിത്രം
ശ്രീ. പി. പ്രസാദ്
ശ്രീ. പി. പ്രസാദ്, 15 -ാമത് കേരള നിയമസഭയിൽ ആലപ്പുഴ ജില്ലയിലെ ചേർത്തല നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച് വിജയിച്ച് കൃഷി മന്ത്രിയായി അധികാരമേറ്റു. ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് ഫെഡറേഷന്റെ പ്രവർത്തനങ്ങളുമായി സഹകരിച്ചാണ് അദ്ദേഹം തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്.
വാര്‍ത്തകള്‍
കൃഷിയിടത്തിൽ നിന്ന് ഉത്തരവിറക്കി കൃഷി വകുപ്പ്
നവംബർ 8, 2022
പാട്ടത്തിന് എടുത്ത ഭൂമിയിലും...
Read More
കാർഷിക വിളകൾക്കുള്ള സ്കെയിൽ ഓഫ് ഫിനാൻസ് മാർഗനിർദേശങ്ങളിൽ ശാസ്ത്രീയമായ മാറ്റം അനിവാര്യം
ഒക്ടോബർ 22, 2022
കാർഷിക വിളകൾക്കുള്ള സ്കെയിൽ...
Read More
കേരഗ്രാമം പദ്ധതിയിൽ കാണക്കാരി പഞ്ചായത്തും
ഒക്ടോബർ 21, 2022
കേരഗ്രാമം പദ്ധതിയിൽ കാണക്കാരി...
Read More
കാര്‍ഷിക മേഖലയിലെ നവീന ആശയങ്ങള്‍ പരസ്പരം പങ്കുവയ്ക്കും
ഒക്ടോബർ 18, 2022
കാര്‍ഷിക മേഖലയില്‍ കേരളവും...
Read More
നെല്ലുസംഭരണം: സർക്കാർ നടപടികൾ ഊർജ്ജിതമാക്കി
സെപ്റ്റംബർ 27, 2022
സീസണിലെ നെല്ലുസംഭരണം വിജയകരമായി...
Read More
കൃഷിവകുപ്പ് പദ്ധതികളില്‍ ഗ്രോബാഗിന് പകരം ഇനി പ്രകൃതിസൗഹൃദ മാര്‍ഗ്ഗങ്ങള്‍ക്ക് പ്രോത്സാഹനം
സെപ്റ്റംബർ 26, 2022
കൃഷിവകുപ്പ് പദ്ധതികളില്‍ ഗ്രോബാഗിന്...
Read More
Twitter Feeds