Loading

Category: Press Releases

99 posts

കര്‍ഷകസഭ സംസ്ഥാനതല ഉദ്ഘാടനം 23ന്

കര്‍ഷകസഭ സംസ്ഥാനതല ഉദ്ഘാടനം 23ന്

കൃഷിഭവനുകള്‍ സ്ഥാപിച്ചതിന്‍റെ 30-ാം വാര്‍ഷികവും ഇപ്പോഴത്തെ എല്‍.ഡി.എഫ് സര്‍ക്കാരിന്‍റെ 2-ാം വാര്‍ഷികവും പ്രമാണിച്ച് വാര്‍ഡുതലത്തില്‍ സംസ്ഥാനത്തുടനീളം അശ്വതി ഞാറ്റുവേല മുതല്‍ തിരുവാതിര ഞാറ്റുവേല വരെയുളള കാലയളവില്‍  കര്‍ഷകസഭകളും ഞാറ്റുവേലചന്തകളും സംഘടിപ്പിക്കുന്നതിന് തീരുമാനിച്ചിട്ടുളളതാണ്. കൃഷിവകുപ്പിന്‍റെയും കൃഷിഭവനുകളുടെയും സേവനങ്ങള്‍ താഴെതട്ടുവരെ ലഭ്യമാക്കുക, കൃഷിവകുപ്പ് നടപ്പാക്കുന്ന സ്കീമുകളും പദ്ധതികളും സുതാര്യമായും എല്ലാ കര്‍ഷകരുടെയും

ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ സംഘടിപ്പിച്ച ചക്ക സംസ്ഥാന ഫിലിം വീഡിയോമത്സരം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ സംഘടിപ്പിച്ച ചക്ക സംസ്ഥാന ഫിലിം വീഡിയോമത്സരം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ സംഘടിപ്പിച്ച ചക്ക സംസ്ഥാനഫലം വീഡിയോ മത്സരത്തിലെ വിജയികളെ കൃഷിമന്ത്രി അഡ്വ. വി.എസ്. സുനില്‍കുമാര്‍ പ്രഖ്യാപിച്ചു. ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ വീഡിയോ കോണ്ടസ്റ്റ് ഫെയ്സ്ബുക്ക് പേജിലൂടെ ലൈവായാണ് ജേതാക്കളെ പ്രഖ്യാപിച്ചത്. 900 വീഡിയോകളില്‍ നിന്നും പ്രാരംഭഘട്ട പ്രിലിമിനറി ജഡ്ജ്മെന്‍റില്‍ 80 ഓളം ചാനലേതര വിഡിയോകളും, ചാനല്‍ വിഭാഗത്തില്‍

കൃഷിനാശം നഷ്ടപരിഹാരം ഉടനെന്ന് കൃഷിമന്ത്രി

കൃഷിനാശം നഷ്ടപരിഹാരം ഉടനെന്ന് കൃഷിമന്ത്രി

മൂന്നു ദിവസങ്ങളിലായി നീണ്ടു നിന്ന കനത്ത മഴയില്‍ വ്യാപകമായി കൃഷി നാശനഷ്ടങ്ങളാണ് സംസ്ഥാത്തൊട്ടാകെ ഉണ്ടായിട്ടുളളത്.  കുട്ടനാട് പ്രദേശത്ത് മട വീണ്  നെല്‍കൃഷി വലിയതോതില്‍ നശിക്കുകയുണ്ടായി.  വിള ഇന്‍ഷുറന്‍സ് ചെയ്തിരുന്ന കര്‍ഷകര്‍ക്ക് ഉടനെ തന്നെ നഷ്ടപരിഹാരം ഉറപ്പാക്കുമെന്ന് കൃഷിമന്ത്രി അറിയിച്ചു.  കുട്ടനാട് നാശനഷ്ടമുണ്ടായ പാടശേഖരങ്ങള്‍ ഇന്ന് ക,ഷിമന്ത്രി സന്ദര്‍ശിക്കുകയും ചെയ്തു. 1150

ഡിജിറ്റല്‍ ഫാം ജേണലിസം സംസ്ഥാന ശില്‍പശാല 17ന് തൃശൂരില്‍

ഡിജിറ്റല്‍ ഫാം ജേണലിസം സംസ്ഥാന ശില്‍പശാല 17ന് തൃശൂരില്‍

സംസ്ഥാന കൃഷിവകുപ്പിന് കീഴിലുള്ള ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോയും കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആന്റ് ഐ.ടി. മന്ത്രാലയത്തിന് കീഴിലുള്ള വിജ്ഞാന പോര്‍ട്ടലായ വികാസ്പീഡിയയും കേരള കാര്‍ഷിക സര്‍വകലാശാലയും ചേര്‍് നടത്തു സംസ്ഥാനതല ഏകദിന ഡിജിറ്റല്‍ ഫാം ജേണലിസം ശില്‍പശാല 17ന് തൃശൂരില്‍ നടക്കും. രാവിലെ 9 മണിമുതല്‍ 5 മണിവരെ കാര്‍ഷിക

സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും കര്‍മ്മസേനയും ബ്ലോക്കുകളില്‍ അഗ്രോസര്‍വീസ് സെന്‍ററുകളും രൂപീകരിക്കും : കൃഷിമന്ത്രി

സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും കര്‍മ്മസേനയും ബ്ലോക്കുകളില്‍ അഗ്രോസര്‍വീസ് സെന്‍ററുകളും രൂപീകരിക്കും : കൃഷിമന്ത്രി

അടുത്ത രണ്ടു വര്‍ഷത്തിനുളളില്‍ സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും കാര്‍ഷികകര്‍മ്മസേനയും അതുപോലെ എല്ലാ ബ്ലോക്കുകളിലും അഗ്രോ സര്‍വീസ് സെന്‍ററുകളും രൂപീകരിക്കുന്നതായിരിക്കുമെന്ന് കൃഷിമന്ത്രി അഡ്വ. വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു.  തിരുവനന്തപുരം കിളിമാനൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ ആരംഭിച്ച കാര്‍ഷിക സേവന കേന്ദ്രത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.  എം.എല്‍.എ. ബി. സത്യന്‍ ചടങ്ങില്‍

മാനവികതയെ തിരിച്ചുകൊണ്ടു വരിക എന്നത് നമ്മുടെ സാംസ്കാരികനയം : കൃഷിമന്ത്രി

മാനവികതയെ തിരിച്ചുകൊണ്ടു വരിക എന്നത് നമ്മുടെ സാംസ്കാരികനയം : കൃഷിമന്ത്രി

മണ്ണും ജലവും ജൈവസമ്പത്തും തിരിച്ചുപിടിച്ച് പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തുകയും സകലകലയുടെയും ഉറവിടമായ കൃഷിയിലൂടെ മാനവികതയെ പുതുതലമുറയ്ക്ക് പകര്‍ന്നു നല്‍കുകയും ചെയ്യണമെന്ന് കൃഷിമന്ത്രി അഡ്വ. വി.എസ്. സുനില്‍കുമാര്‍ അഭിപ്രായപ്പെട്ടു.  ''ഓര്‍ഗാനിക് തിയേറ്റര്‍'' എന്ന പേരില്‍ ജൈവകൃഷിക്കും നാടകത്തിനും ഒരേ സമയം വിത്തു പാകി നാലുമാസകാലയളവില്‍ കൊയ്ത്തിന്‍റെയും രംഗാവതരണത്തിന്‍റെയും ഉത്സവങ്ങള്‍ സാര്‍ത്ഥമാക്കുന്ന

കര്‍മ്മസേനകളെ കാര്‍ഷിക മേഖലയിലെ പ്രധാന തൊഴില്‍ മേഖലയാക്കും : കൃഷിമന്ത്രി

കര്‍മ്മസേനകളെ കാര്‍ഷിക മേഖലയിലെ പ്രധാന തൊഴില്‍ മേഖലയാക്കും : കൃഷിമന്ത്രി

കാര്‍ഷിക കര്‍മ്മസേനകളുടെ പ്രവര്‍ത്തനം സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും വ്യാപിപ്പിച്ച് കാര്‍ഷികമേഖലയിലെ പ്രധാന തൊഴില്‍ മേഖലയാക്കിമാറ്റുമെന്ന് കൃഷിമന്ത്രി അഡ്വ. വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു.  കൊല്ലം മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍റെയും കൊല്ലം കൃഷിഭവന്‍റെയും നേതൃത്വത്തില്‍ തുടങ്ങിയ കാര്‍ഷികകര്‍മ്മസേനയ്ക്ക് ലഭിച്ച യന്ത്രങ്ങളുടെ പ്രവര്‍ത്തനോദ്ഘാടനം ടൗണ്‍ഹാളിന് അടുത്ത് നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.  കൊല്ലം മേയര്‍ അഡ്വ.

എന്‍ എസ് എസ് പ്രവര്‍ത്തനങ്ങള്‍ പുതുതലമുറയ്ക്ക് മാതൃക : മന്ത്രി വി എസ് സുനില്‍കുമാര്‍

എന്‍ എസ് എസ് പ്രവര്‍ത്തനങ്ങള്‍ പുതുതലമുറയ്ക്ക് മാതൃക : മന്ത്രി വി എസ് സുനില്‍കുമാര്‍

നാഷണല്‍ സര്‍വീസ് സ്കീമിന്‍റെ പ്രവര്‍ത്തനങ്ങള്‍ പുതിയ തലമുറയ്ക്ക് മാതൃകയെന്ന് കൃഷി വകുപ്പു മന്ത്രി അഡ്വ. വി എസ് സുനില്‍കുമാര്‍ പറഞ്ഞു. വി.എച്ച്.എസ്.ഇ എന്‍ എസ് എസ് സംസ്ഥാനതല വാര്‍ഷിക സമ്മേളനം څപദാന്തരംچ അരണാട്ടുകര ടാഗോര്‍ ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതുതലമുറയ്ക്കിടയില്‍ ഉന്നതമായ സാമൂഹികാവബോധമുണ്ടാക്കുന്നതില്‍ എന്‍ എസ്

കാര്‍ഷിക മേഖലയിലെ അവലോകനങ്ങള്‍ക്ക് ഇനി ഡ്രോണ്‍ സംവിധാനം

കാര്‍ഷിക മേഖലയിലെ അവലോകനങ്ങള്‍ക്ക് ഇനി ഡ്രോണ്‍ സംവിധാനം

കാര്‍ഷികമേഖലയിലെ സമയബന്ധിതവും അതിവേഗവുമുളള അവലോകനങ്ങള്‍ക്ക് ഇനി മുതല്‍ യു.എ.എസ് (Unmanned Aerial System) ന്‍റെ സഹായം ഉപയോഗപ്പെടുത്തുമെന്ന് കൃഷിമന്ത്രി  അഡ്വ. വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു.  വിളവിസ്തൃതി നിര്‍ണ്ണയം, സസ്യാരോഗ്യസംരക്ഷണം, കീടരോഗനിയന്ത്രണത്തിനുളള ജൈവഉപാധികളുടെ ഉപയോഗം, സൂക്ഷ്മ മൂലകങ്ങളുടെ പ്രയോഗം, കൃഷിനാശനഷ്ടങ്ങളുടെ അവലോകനം തുടങ്ങി ഒട്ടനവധി മേഖലകളില്‍ ഇതിന്‍റെ ഉപയോഗം ഫലവത്താക്കാന്‍

നെല്‍കൃഷി മൂന്നുലക്ഷം ഹെക്ടറിലേക്ക് വികസിപ്പിക്കും: മന്ത്രി വി.എസ്. സുനില്‍കുമാര്‍

നെല്‍കൃഷി മൂന്നുലക്ഷം ഹെക്ടറിലേക്ക് വികസിപ്പിക്കും: മന്ത്രി വി.എസ്. സുനില്‍കുമാര്‍

കൃഷി ചെയ്യുന്ന നെല്‍വയലുകളുടെ വിസ്തൃതി 2.20 ലക്ഷം ഹെക്ടറായി ഉയര്‍ത്താനായെന്നും മൂന്നു ലക്ഷം ഹെക്ടറിലേക്ക് വികസിപ്പിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് മന്ത്രി അഡ്വ. വി.എസ്. സുനില്‍ കുമാര്‍ പറഞ്ഞു. വെള്ളറട ഗ്രാമപഞ്ചായത്തിലെ പകല്‍വീടിന്റെയും  പാറശ്ശാല മണ്ഡലം സമ്പൂര്‍ണ്ണ തരിശുനിര്‍മാര്‍ജ്ജന കര്‍മ്മ പദ്ധതിയായ തളിരിന്റെ പെരുങ്കടവിള