Loading

Category: In News

65 posts

കാര്‍ഷിക മേഖലയില്‍ സ്വാശ്രയ കോളേജുകള്‍ അനുവദിക്കില്ല : കൃഷിമന്ത്രി

കാര്‍ഷിക മേഖലയില്‍ സ്വാശ്രയ കോളേജുകള്‍ അനുവദിക്കില്ല : കൃഷിമന്ത്രി

കാര്‍ഷിക മേഖലയില്‍ ഒരു കാരണവശാലും ഈ സര്‍ക്കാര്‍ സ്വാശ്രയ കോളേജുകള്‍ അനുവദിക്കില്ലെന്ന് കൃഷിമന്ത്രി അഡ്വ. വി.എസ്. സുനില്‍കുമാര്‍ വ്യക്തമാക്കി. വെളളായണി കാര്‍ഷിക കോളേജിലെ ബിരുദ, ബിരുദാനന്തരകോഴ്സുകള്‍ പാസായ വിദ്യാര്‍ത്ഥികളുടെ യാത്രയയപ്പ് ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാര്‍ഷിക ബിരുദധാരികള്‍ സമൂഹത്തോട് പ്രതിബദ്ധതയുളളവരായിരിക്കണമെന്ന് കൃഷിമന്ത്രി സൂചിപ്പിച്ചു. സര്‍വകലാശാലയിലെ അറിവും കര്‍ഷകരുടെ

പരമ്പരാഗത കൃഷി വികാസ് യോജന പദ്ധതിയില്‍ ജൈവകൃഷിക്ക് പ്രമുഖ സ്ഥാനം നല്‍കും-മന്ത്രി വി.എസ്.സുനില്‍കുമാര്‍

പരമ്പരാഗത കൃഷി വികാസ് യോജന പദ്ധതിയില്‍ ജൈവകൃഷിക്ക് പ്രമുഖ സ്ഥാനം നല്‍കും-മന്ത്രി വി.എസ്.സുനില്‍കുമാര്‍

കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പരമ്പരാഗത കൃഷി വികാസ് യോജനയില്‍ ജൈവ കൃഷിക്ക് പ്രാധാന്യം നല്‍കുമെന്ന് കൃഷി വകുപ്പു മന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു. പരമ്പരാഗത കൃഷി വികാസ് യോജനയുടെ ഭാഗമായി കൃഷി വകുപ്പ് ജീവനക്കാര്‍ക്കുള്ള പരിശീലനത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഓരോ പഞ്ചായത്തിലെയും കൃഷിയോഗ്യമായ അമ്പത് സെന്റ് സ്ഥലം കണ്ടെത്തി

കൃഷിമന്ത്രി വിളിപ്പുറത്ത് പരിപാടി ജൂണ്‍ 8-ന്

കൃഷിമന്ത്രി വിളിപ്പുറത്ത് പരിപാടി ജൂണ്‍ 8-ന്

കൃഷിമന്ത്രി വിളിപ്പുറത്ത് എന്ന പരിപാടിയുടെ ഭാഗമായി കൃഷിമന്ത്രി അഡ്വ. വി.എസ്. സുനില്‍കുമാര്‍ ഈ വരുന്ന ജൂണ്‍ 8 വെളളിയാഴ്ച ഉച്ചയ്ക്ക്  3.00 മണി മുതല്‍ 4 മണി വരെ കര്‍ഷകരുമായി സംവദിക്കുന്നതാണ്.  കര്‍ഷകര്‍ക്ക് 1800-425-1661 എന്ന ടോള്‍ ഫ്രീ നമ്പരില്‍ വിളിച്ചോ, 9447051661 എന്ന വാട്സ്ആപ്പ് നമ്പരില്‍ മെസേജ്

പ്രകൃതിമൂലധനം സംരക്ഷിക്കണം:കൃഷിമന്ത്രി

പ്രകൃതിമൂലധനം സംരക്ഷിക്കണം:കൃഷിമന്ത്രി

പ്രകൃതി മൂലധനം സംരക്ഷിക്കേണ്ടത് വരും തലമുറയുടെ സുരക്ഷയ്ക്ക് അത്യന്താപേക്ഷിതമാണെന്ന് കൃഷി മന്ത്രി അഡ്വ.വി.എസ്.സുനില്‍കുമാര്‍ പറഞ്ഞു. ജൂണ്‍ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം പട്ടം സെന്‍റ് മേരീസ് സ്ക്കൂളില്‍ സംഘടിപ്പിച്ച സംസ്താന ഫലവൃകഷതൈ നടീല്‍ മഹോത്സവം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ക്കൂളിന്‍റെ 78-ാം വാര്‍ഷികാഘോഷ പരിപാടിയുടെ ഭാഗമായി 78

പ്രകൃതി മൂലധനത്തിന്‍റെ സംരക്ഷണം നമ്മുടെ കടമ: മന്ത്രി വി.എസ്. സുനില്‍കുമാര്‍

പ്രകൃതി മൂലധനത്തിന്‍റെ സംരക്ഷണം നമ്മുടെ കടമ: മന്ത്രി വി.എസ്. സുനില്‍കുമാര്‍

പ്രകൃതി മൂലധനത്തിന്‍റെ സംരക്ഷണം നമ്മുടെ ഓരോരുത്തരുടേയും കടമയാണെന്നു കൃഷിവകുപ്പു മന്ത്രി അഡ്വ. വി.എസ്.സുനില്‍കുമാര്‍ അഭിപ്രായപ്പെട്ടു. ലൈഫ് ഇന്‍ഷ്വറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയും സംസ്ഥാന മണ്ണു പര്യവേഷണ മണ്ണുസംരക്ഷണ വകുപ്പും സംയുക്തമായി തൃശൂര്‍ നെഹ്രുപാര്‍ക്കിലെ 300 മരങ്ങളെ സംരക്ഷിക്കുന്നതിന്‍റെ څഭാഗമായി പ്രദര്‍ശന ബോര്‍ഡ് സ്ഥാപിക്കുന്നതിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. പ്രകൃതിയെ

വില്‍വട്ടം ആരോഗ്യകേന്ദ്രം പ്രവര്‍ത്തനോദ്ഘാടനം 19 ന്

വില്‍വട്ടം ആരോഗ്യകേന്ദ്രം പ്രവര്‍ത്തനോദ്ഘാടനം 19 ന്

ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി തൃശൂര്‍ കോര്‍പ്പറേഷനിലെ വില്‍വട്ടത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്‍റെ പ്രവര്‍ത്തനോദ്ഘാടനവും കുടുംബാരോഗ്യകേന്ദ്രത്തിന്‍റെ ഒന്നാം നിലയുടെ നിര്‍മ്മാണോദ്ഘാടനവും മെയ് 19 ന് നടക്കും. രാവിലെ 11.30 ന് വില്‍വട്ടം പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ കൃഷി വകുപ്പു മന്ത്രി അഡ്വ. വി എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. മേയര്‍ അജിത ജയരാജന്‍ അദ്ധ്യക്ഷത

സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികം – പ്ലാവ് കൃഷിമേഖലയിലെ പ്രശ്നങ്ങളും സാധ്യതകളും- സെമിനാർ 24ന്

സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികം – പ്ലാവ് കൃഷിമേഖലയിലെ പ്രശ്നങ്ങളും സാധ്യതകളും- സെമിനാർ 24ന്

മെയ് 24 വ്യാഴാഴ്ച രാവിലെ 10 മുതല്‍ വൈകീട്ട് 5 വരെ വിദ്യാര്‍ത്ഥി കോര്‍ണറില്‍ 'പ്ലാവ് കൃഷിമേഖലയിലെ പ്രശ്നങ്ങളും സാധ്യതകളും', 'ചക്ക സംസ്കരണ മേഖലയിലെ സംരംഭകത്വ സാധ്യതകള്‍', 'ചക്കയും ആരോഗ്യവും'എന്നീ വിഷയങ്ങളില്‍ കാര്‍ഷിക സെമിനാര്‍ നടക്കും. കൃഷി വകുപ്പ് മന്ത്രി അഡ്വ. വി.എസ്.സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. മേയര്‍ അജിത

കേരളം പച്ചക്കറി സ്വയം പര്യാപ്തതയിലേക്ക് – കൃഷിമന്ത്രി വി.എസ്.സുനില്‍കുമാര്‍

കേരളം പച്ചക്കറി സ്വയം പര്യാപ്തതയിലേക്ക് – കൃഷിമന്ത്രി വി.എസ്.സുനില്‍കുമാര്‍

സംസ്ഥാനം പച്ചക്കറി സ്വയം പര്യാപ്തതയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണെ് കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെയും പെരുവന്താനം ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഇടുക്കി ജില്ലാതല പച്ചക്കറി കൃഷി വികസന പദ്ധതിയുടെ അവാര്‍ഡ് വിതരണവും പദ്ധതികളുടെ ഉദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുു അദ്ദേഹം. വരു ജൂ അഞ്ച് പരിസ്ഥിതി ദിനത്തില്‍

നാടിന്‍റെ വികസനത്തിന് കാര്‍ഷിക വികസനം അനിവാര്യം: മുഖ്യമന്ത്രി

നാടിന്‍റെ വികസനത്തിന് കാര്‍ഷിക വികസനം അനിവാര്യം: മുഖ്യമന്ത്രി

കാര്‍ഷികവികസനത്തിലൂടെ മാത്രമേ നാടിന്‍റെ സമഗ്രവികസനം സാധ്യമാവുകയുളളൂ,  അത്തരത്തിലുളള മുന്നേറ്റമാണ് കാര്‍ഷികമേഖലയില്‍ നടന്നുകൊണ്ടിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്‍റെ കാര്‍ഷികമേഖലയിലെ രണ്ടു  വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും അഭിപ്രായങ്ങള്‍ അറിയുന്നതിനുമായി മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ വിളിച്ചു ചേര്‍ത്ത വിവിധ കര്‍ഷക സംഘടനാ പ്രതിനിധികളുമായുളള ചര്‍ച്ചയിലാണ് അദ്ദേഹം അഭിപ്രായമുന്നയിച്ചത്.  തിരുവനന്തപുരം തൈക്കാട് ഗവണ്‍മെന്‍റ് ഗസ്റ്റ്ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍

മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ കര്‍ഷകസംഘടനാ പ്രതിനിധി യോഗം

മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ കര്‍ഷകസംഘടനാ പ്രതിനിധി യോഗം

മുഖ്യമന്ത്രി വിളിച്ചുചേര്‍ക്കുന്ന സംസ്ഥാനത്തെ വിവിധ കര്‍ഷക സംഘടനാ പ്രതിനിധികളുടെ യോഗം മെയ് 9-ന് നടക്കും.  തിരുവനന്തപുരം തൈക്കാട് ഗവ. ഗസ്റ്റ് ഹൗസില്‍ രാവിലെ 10 മണിക്ക് യോഗം ചേരുവാനാണ് തീരുമാനിച്ചിട്ടുളളത്.  കൃഷിവകുപ്പ് മന്ത്രിയും മറ്റു ബന്ധപ്പെട്ട ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കുചേരുന്നതാണ്.  കേരള കര്‍ഷകസംഘം, അഖിലേന്ത്യാകിസാന്‍സഭ, കര്‍ഷക കോണ്‍ഗ്രസ്സ്, നാഷണലിസ്റ്റ്