Loading

Category: Achievements

4 posts

2018-19 ബജറ്റ് : കാർഷികമേഖലയ്ക്ക് ഉണർവ്; കർഷകക്ഷേമനിധി ബോർഡ് രൂപീകരിക്കും

2018-19 ബജറ്റ് : കാർഷികമേഖലയ്ക്ക് ഉണർവ്; കർഷകക്ഷേമനിധി ബോർഡ് രൂപീകരിക്കും

2018-19 ബജറ്റ് : കാർഷികമേഖലയ്ക്ക് ഉണർവ്; കർഷകക്ഷേമനിധി ബോർഡ് രൂപീകരിക്കും

One Year Achievement

One Year Achievement

നമ്മുടെ നെല്ല് നമ്മുടെ അന്നം നെൽകൃഷിക്ക് പ്രാധാന്യം നൽകികൊണ്ടുളള 'നമ്മുടെ നെല്ല് നമ്മുടെ അന്നം' എന്ന മുദ്രാവാക്യത്തോടെ ഒരു വർഷക്കാലം നെൽവർഷമായി ആചരിക്കുകയാണ്. 100 കർമ്മപരിപാടികൾ ഇതിൽ ഉൾപ്പെടുത്തി. 3000 ഏക്കറിൽ കരനെൽകൃഷി ഉൾപ്പെടെ 15,000 ഏക്കർ തരിശുനിലങ്ങൾ നെൽകൃഷിയിൽ കൊണ്ടുവരാൻ കഴിഞ്ഞു. വിമാനത്താവളത്തിന്റെ പേരിൽ ഇല്ലാതാക്കാൻ ശ്രമിച്ച ആറ•ുന്മുളയിൽ252

സ്വയംപര്യാപ്ത കാര്‍ഷിക കേരളമൊരുക്കാന്‍

സ്വയംപര്യാപ്ത കാര്‍ഷിക കേരളമൊരുക്കാന്‍

പരമാവധി കാര്‍ഷിക സ്വയംപര്യാപ്തതയുണ്ടാക്കുക, വിഷമുക്തമായ കാര്‍ഷികോല്‍പന്നങ്ങള്‍ ലഭ്യമാക്കുക എന്നീ ലക്ഷ്യത്തോടെ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ തുടക്കമിട്ടു. കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് സത്വര പരിഹാരം ഉറപ്പാക്കാനും കാര്‍ഷിക പ്രവൃത്തികള്‍ പ്രോത്സാഹിപ്പിക്കാനും ഉതകുന്ന പരിപാടികള്‍ ആവിഷ്‌കരിക്കുകയുമാണ്. നെല്‍കൃഷിയുടെ വ്യാപനത്തിനും പച്ചക്കറി ഉത്പാദനം വര്‍ധിപ്പിക്കുന്നതിനും സ്വീകരിച്ച നടപടികള്‍ക്ക് തുടക്കമായിട്ടുണ്ട്. കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് മികച്ച

ഓണസമൃദ്ധിക്ക് ഫാം ഫ്രെഷ് വെജിറ്റബിള്‍സ് ലഭ്യമാക്കും : കൃഷിമന്ത്രി

ഓണസമൃദ്ധിക്ക് ഫാം ഫ്രെഷ് വെജിറ്റബിള്‍സ് ലഭ്യമാക്കും : കൃഷിമന്ത്രി

ഓണത്തോടനുബന്ധിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, കുടുംബശ്രീകള്‍, ഹോര്‍'ികോര്‍പ്പ്, വി.എഫ്.പി.സി.കെ. തുടങ്ങിയവയുടെ സഹകരണത്തോടെ കേരളത്തിലെ ആയിരത്തി മുൂറ്റി അമ്പത് ചെറുകിട വിപണനകേന്ദ്രങ്ങളിലൂടെ വിഷരഹിത പച്ചക്കറികള്‍ ഫാം ഫ്രെഷ് വെജിറ്റബിള്‍സ് എ പേരില്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുതിനുളള നടപടി സ്വീകരിക്കുമെ് കൃഷിവകുപ്പ് മന്ത്രി വി.എസ്.സുനില്‍കുമാര്‍ പറഞ്ഞു. സെക്ര'റിയേറ്റ് കോഫറന്‍സ് ഹാളില്‍ കൂടിയ കൃഷിവകുപ്പ്, വി.എഫ്.പി.സി.കെ.,