Loading

Author: webuser

198 posts

തൊഴിലുറപ്പു പദ്ധതിയില്‍ ബന്ധപ്പെടുത്തി കൃഷിയിടങ്ങളുടെ പുനരുജ്ജീവനം അതിവേഗം പൂര്‍ത്തിയാക്കും: കൃഷി മന്ത്രി

തൊഴിലുറപ്പു പദ്ധതിയില്‍ ബന്ധപ്പെടുത്തി കൃഷിയിടങ്ങളുടെ പുനരുജ്ജീവനം അതിവേഗം പൂര്‍ത്തിയാക്കും: കൃഷി മന്ത്രി

ദേശീയ തൊഴിലുറപ്പു പദ്ധതി പ്രവൃത്തി ദിനങ്ങളിലും നടപ്പിലാക്കാവുന്ന പ്രവൃത്തികളിലും വന്നിട്ടുള്ള മാറ്റങ്ങള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് കാര്‍ഷിക മേഖലയിലെ പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ക്ക് വേഗത കൈപരിക്കാനാകുമെന്ന് കൃഷി മന്ത്രി അഡ്വ. വി.എസ്. സുനില്‍കുമാര്‍ അഭിപ്രായപ്പെട്ടു. സംസ്ഥാനത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് തൊഴിലുറപ്പു പദ്ധതിയില്‍ അനുകൂലമായ മാറ്റങ്ങള്‍ വരുത്തിയിട്ടുള്ളത്. പ്രവൃത്തി ദിനങ്ങളുടെ എണ്ണം നൂറില്‍

പ്രളയം : ജില്ലയില്‍ ജനകീയ സംവിധാനത്തോടെ വീട് പുനര്‍നിര്‍മ്മാണം നടത്തുമെന്ന് മന്ത്രിമാര്‍

പ്രളയം : ജില്ലയില്‍ ജനകീയ സംവിധാനത്തോടെ വീട് പുനര്‍നിര്‍മ്മാണം നടത്തുമെന്ന് മന്ത്രിമാര്‍

പ്രളയക്കെടുതിയില്‍ ഏറെ നാശനഷ്ടങ്ങള്‍ സംഭവിച്ച ജില്ലയുടെ പുനര്‍ നിര്‍മ്മാണത്തിന് സമൂഹത്തിലെ വിവിധ ആളുകളില്‍ നി് ഫണ്ടുകള്‍, മറ്റ് വിഭവ സമാഹരണം എിവ ശേഖരിച്ച് വീടുകള്‍ നഷ്ടപ്പെ'വര്‍ക്ക് വീടുകള്‍ നിര്‍മ്മിച്ചു നല്‍കുമെ് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ്, കൃഷിവകുപ്പ് മന്ത്രി അഡ്വ. വി.എസ്. സുനില്‍കുമാര്‍ എിവര്‍ അറിയിച്ചു. ജില്ലാ

അപ്പര്‍കുട്ടനാട് പ്രദേശത്തെ കര്‍ഷകര്‍ക്കും ആനുകൂല്യങ്ങൾ ലഭ്യമാക്കും

അപ്പര്‍കുട്ടനാട് പ്രദേശത്തെ കര്‍ഷകര്‍ക്കും ആനുകൂല്യങ്ങൾ ലഭ്യമാക്കും

ആലപ്പുഴ ജില്ലയിലെ കുട്ടനാട് പ്രദേശത്തെ കര്‍ഷകര്‍ക്ക് നല്‍കുന്ന എല്ലാ  ആനുകൂല്യങ്ങളും അപ്പര്‍കുട്ടനാട് പ്രദേശത്തെ കര്‍ഷകര്‍ക്കും ലഭ്യമാക്കുമെന്ന് കൃഷിമന്ത്രി വി.എസ്.സുനില്‍ കുമാര്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന കാര്‍ഷിക വികസന സമിതിയോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പ്രളയത്തില്‍ ജില്ലയിലെ മറ്റ് പ്രദേശങ്ങളോടൊപ്പം അപ്പര്‍കുട്ടനാടന്‍ മേഖലയിലെ കര്‍ഷകര്‍ക്കും ഏറെ

വായ്പയും സബ്സിഡിയും കര്‍ഷകര്‍ക്ക് ഉറപ്പുവരുത്തണം

വായ്പയും സബ്സിഡിയും കര്‍ഷകര്‍ക്ക് ഉറപ്പുവരുത്തണം

കാര്‍ഷിക വായ്പയും പലിശസബ്സിഡിയും യഥാര്‍ത്ഥ കര്‍ഷകര്‍ക്ക് ഉറപ്പുവരുത്തണം: കൃഷിമന്ത്രി ബാങ്കിംഗ് സ്ഥാപനങ്ങള്‍ നല്‍കുന്ന കാര്‍ഷിക വായ്പയും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുന്ന പലിശസബ്സിഡിയും യഥാര്‍ത്ഥ കര്‍ഷകര്‍ക്ക് മാത്രം ലഭിക്കുന്നുവെന്ന് ഉറപ്പാക്കണമെന്ന് കൃഷിമന്ത്രി അഡ്വ.വി.എസ്. സുനില്‍കുമാര്‍ ആവശ്യപ്പെട്ടു.  പ്രളയബാധിത മേഖലയിലെ കര്‍ഷകരുടെ പ്രയാസങ്ങള്‍ ഒഴിവാക്കുന്നതിനും കൂടുതല്‍ സേവനങ്ങള്‍ ഉറപ്പുവരുത്തുന്നതിനുമായി സംസ്ഥാനതല ബാങ്കേഴ്സ് കമ്മിറ്റി

തിരുത്തിക്കാട്-കീഴൂര്‍ നടീല്‍ ഉത്സവം

തിരുത്തിക്കാട്-കീഴൂര്‍ നടീല്‍ ഉത്സവം

തിരുത്തിക്കാട്-കീഴൂര്‍ ബണ്ട് പാടശേഖര തരിശഭൂമിയില്‍ നടീല്‍ ഉത്സവം കൃഷി വകുപ്പ് മന്ത്രി അഡ്വ. വി എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. തിരുത്തിക്കാട് പാടശേഖരസമിതി ഈ വര്‍ഷത്തെ മുണ്ടകന്‍ കൃഷി വിജയകരമാക്കാന്‍ സാധിച്ചാല്‍ അടുത്ത വര്‍ഷം പത്തോളം മിനി റൈസ് മില്‍ തരാന്‍ തയ്യാറാണെന്ന് മന്ത്രി പറഞ്ഞു. ഇവിടെ ഉല്‍പാദിപ്പിക്കുന്ന

കോള്‍ കൃഷി : പ്രളയാനന്തര പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയിലാക്കും

കോള്‍ കൃഷി : പ്രളയാനന്തര പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയിലാക്കും

തൃശൂര്‍ - പൊന്നാനി കോള്‍ കൃഷിയിടങ്ങളില്‍ പ്രളയത്തില്‍ നഷ്‌ടപ്പെട്ട വിഭവശേഷി വീണ്ടെടുക്കാന്‍ കര്‍ഷകരെ പ്രാപ്‌തരാക്കി പ്രളയാനന്തര കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയിലാക്കുമെന്ന്‌ കോള്‍ വികസന അതോറിറ്റി യോഗത്തില്‍ കൃഷിവകുപ്പ്‌ മന്ത്രി അഡ്വ.വി.എസ്‌. സുനില്‍കുമാര്‍. കോളിലുണ്ടായ നഷ്‌ടങ്ങള്‍ പരിഹരിക്കുന്നതിനുള്ള പ്രാരംഭ ശ്രമങ്ങള്‍ നടന്നുവരികയാണെന്നും ഇതിനു വേണ്ട സഹായങ്ങള്‍ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.

കേരള ബ്രാന്‍ഡ് തേന്‍ വിപണിയില്‍ എത്തിക്കാനാവണം: മന്ത്രി വി. എസ്. സുനില്‍കുമാര്‍

കേരള ബ്രാന്‍ഡ് തേന്‍ വിപണിയില്‍ എത്തിക്കാനാവണം: മന്ത്രി വി. എസ്. സുനില്‍കുമാര്‍

കേരളത്തില്‍ ഉത്പാദിപ്പിക്കുന്ന തേന്‍ കേരള ബ്രാന്‍ഡ് എന്ന പേരില്‍ വിപണിയില്‍ എത്തിക്കാനാവണമെന്ന് കൃഷിമന്ത്രി വി. എസ്. സുനില്‍കുമാര്‍ പറഞ്ഞു. വിജെടി ഹാളില്‍ നടന്ന തേനീച്ച കര്‍ഷക സംഗമവും തേന്‍ മേളയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള തേനിന്റെ ഗുണനിലവാരം നിശ്ചയിച്ച് പൊതു ബ്രാന്‍ഡില്‍ ഇറക്കുന്നതിന് കര്‍ഷക സംഘടന തയ്യാറായാല്‍ സര്‍ക്കാര്‍

പ്രളയത്തിനുശേഷം കാര്‍ഷികരംഗത്ത് വന്‍ കുതിച്ചുചാട്ടത്തിന് സാധ്യത: കൃഷിമന്ത്രി

പ്രളയത്തിനുശേഷം കാര്‍ഷികരംഗത്ത് വന്‍ കുതിച്ചുചാട്ടത്തിന് സാധ്യത: കൃഷിമന്ത്രി

*പ്രളയാനന്തര വിളഭൂമി ഫലഭൂയിഷ്ഠതയും ശാസ്ത്രീയ സമീപനങ്ങളും സംബന്ധിച്ച കാര്‍ഷിക സര്‍വകലാശാലാ റിപ്പോര്‍ട്ട് മന്ത്രിക്കു സമര്‍പ്പിച്ചു പ്രളയത്തിനുശേഷം സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളില്‍ കാര്‍ഷികരംഗത്ത് വന്‍ കുതിച്ചുചാട്ടമുണ്ടാക്കാവുന്ന വിധത്തില്‍ മണ്ണ് ഒരുങ്ങിയിട്ടുണ്ടെന്ന് കൃഷിവകുപ്പ് മന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. കൂടുതല്‍ ഉത്പാദനവും  കാര്‍ഷികഭൂമിയുടെ വിസ്തൃതിയില്‍ വര്‍ധനവും ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ

തേനീച്ച കർഷക സംഗമവും തേനീച്ചകര്‍ഷകരുടെ മികച്ചവിജയം നേടിയ മക്കള്‍ക്കുളള അവാര്‍ഡ് ദാനവും

തേനീച്ച കർഷക സംഗമവും തേനീച്ചകര്‍ഷകരുടെ മികച്ചവിജയം നേടിയ മക്കള്‍ക്കുളള അവാര്‍ഡ് ദാനവും

തേനീച്ച വളര്‍ത്തല്‍ ഇന്‍ഷുറന്‍സ് പരിഗണനയില്‍ – കൃഷിമന്ത്രി

തേനീച്ച വളര്‍ത്തല്‍ ഇന്‍ഷുറന്‍സ് പരിഗണനയില്‍ – കൃഷിമന്ത്രി

തേനീച്ച വളര്‍ത്തല്‍ ഒരു കാര്‍ഷികവൃത്തിയായി ഈയിടെ അംഗീകരിച്ചിരുന്നെങ്കിലും ഇതിലേര്‍പ്പെട്ടിരുന്ന കര്‍ഷകര്‍ക്ക് ഒരു ഇന്‍ഷുറന്‍സ് പരിരക്ഷയും ഉണ്ടായിരുന്നില്ല.  പ്രളയബാധിത പ്രദേശങ്ങളില്‍ മണ്ണിടിച്ചിലിലും വെളളമൊഴുക്കിലും പെട്ട് തേനീച്ച കൂടുകള്‍ ഒലിച്ചുപോവുകയും കര്‍ഷകര്‍ക്ക് വന്‍നാശനഷ്ടമുണ്ടാകുകയും ചെയ്ത സാഹചര്യങ്ങള്‍ കണക്കിലെടുത്ത് തേനീച്ചകൃഷിയും ഇനിമുതല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ കൊണ്ടുവരുന്നതിനുളള നടപടികള്‍ സ്വീകരിക്കണമെന്ന് കൃഷിമന്ത്രി അഡ്വ. വി.എസ്.